Connected with Us!
ho@kannururbanbank.in
The Kannur Co-operative Urban, Bank LTD No.1534, Bank Road Thavakkara, Kannur - 2
Stay Connected
കെ സി യു ബി വിദ്യാഭ്യാസ അവാര്‍ഡ് - 2026 അപേക്ഷ ക്ഷണിച്ചു.
കണ്ണൂര്‍: കണ്ണൂര്‍ കോ - ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്കിന്റെ 'എ' ക്ലാസ് മെമ്പര്‍മാരുടെ മക്കളില്‍ നിന്ന് 2025-26 അദ്ധ്യയന വര്‍ഷത്തില്‍ എസ്.എസ്.എല്‍.സി, പ്ലസ്ടു, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ പരീക്ഷകളില്‍ മുഴുവന്‍ വിഷയങ്ങളിലും എ പ്ലസ്, 90% മാര്‍ക്ക് നേടിയവര്‍ക്കും, ഉന്നത വിദ്യാഭ്യാസരംഗത്ത് റാങ്ക് നേടിയവര്‍ക്കും ബാങ്കിന്റെ പ്രഥമ പ്രസിഡന്റ് ശ്രീ.സി. കരുണാകരന്റെ സ്മരണാര്‍ത്ഥം 'കെ സി യു ബി വിദ്യാഭ്യാസ അവാര്‍ഡ് - 2026' ന് അപേക്ഷ ക്ഷണിച്ചു. 2026 ആഗസ്റ്റ് 31ന് മുമ്പായി മാര്‍ക്ക് ലിസ്റ്റ്, ആധാര്‍ കാര്‍ഡ്, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ, മെമ്പര്‍ നമ്പര്‍, ഫോണ്‍ നമ്പര്‍ എന്നിവ സഹിതം താവക്കരയിലുള്ള ഹെഡ് ഓഫീസില്‍ സമര്‍പ്പിക്കേണ്ടതാണ്.
ഫോണ്‍ : 04972703215, 9895189465.